ഈ എന്നെ വായിക്കൂ ഫയലിന്റെ ഏറ്റവും പുതിയ പുതുക്കിയത് , കാണിക്കുക
പ്രിയപ്പെട്ട ഉപഭോക്താവ്
ഈ പ്രോഗ്രാമിനെപ്പറ്റിയുള്ള പ്രധാനപ്പെട്ട വിവരങ്ങള് ഈ ഫയലിലുണ്ട്. ജോലി ആരംഭിക്കുന്നതിനുമുന്പ് ഈ വിവരങ്ങള് ശ്രദ്ധിച്ച് വായിക്കുക
OpenOffice.org വിഭാഗം, ഈ ഉല്പന്നത്തിന്റെ വികസത്തിന‍് ഉത്തരവാദിയാണ‍്.വിഭാഗ മെന്പറായിട്ട് പങ്കെടുക്കാണോ. പുതിയ ഉപഭോക്താവായി താങ്കള്ക്ക് OpenOffice.org സൈറ്റ് പരിശോധിക്കാം.
OpenOffice.org പ്രോജക്ടിനെപ്പറിയുള്ള വിവരം തന്നിരിക്കുന്ന വിഭാഗത്തില് നിന്നും വായിക്കാം.
സിസ്റ്റത്തിന‌് ആവശ്യമായത്:
OpenOffice.org (e.g. പ്രയോഗം ഹാങ്ങ് ചെയ്യുന്നത് ) ആരംഭിക്കുന്നതിലുള്ള ബുദ്ധിമുട്ട് അതുപോലെ ഗ്രാഫിക്സ് കാര്ഡ് ഡ്രൈവര് കാരണമുണ്ടാകുന്ന സ്ക്രീന് പ്രദര്ശനത്തിലുള്ള പ്രശ്നം. ഇങ്ങനെയുള്ള പ്രശ്നം ഉണ്ടാകുകയാണെങ്കില് ,ദയവായി താങ്കളുടെ ഗ്രാഫിക്സ് കാര്ഡ് ഡ്രൈവര് അഥവാ താങ്കളുടെ ഓപ്പറേറ്റിംഗ് സിസ്റ്റത്തിലുള്ള ഗ്രാഫിക്സ് കാര്ഡ് ഡ്രൈവറുപയോഗിച്ച് വീണ്ടും ശ്രമിക്കുക. 3D വസ്തുക്കള് പ്രദര്ശിപ്പിക്കുന്നതിനുള്ള ബുദ്ധിമുട്ടുകള് പരിഹരിക്കുന്നതിന‌് 'ഉപകരണങ്ങള് - ഐച്ഛികം - ദൃശ്യമാക്കല് - 3D ദൃശ്യമാക്കല് കീഴില് '"Use OpenGL" നിഷ്ക്രിയമാക്കുക .
താങ്കള്ക്ക് OpenOffice.org 2.0 മറ്റൊരു പഴയ പരിഭാഷ OpenOffice.org യുടെ കൂടെ സ്ഥാപിക്കാം. താങ്കള്ക്ക് പഴയ പരിഭാഷ പിന്നീട് എടുത്തുകളയണമെങ്കില് പുതിയ പരിഭാഷയില് 'റിപ്പയര്' തിരഞ്ഞെടുക്കുക. പുതിയ പരിഭാഷ ശരിയായി താങ്കളുടെ സിസ്റ്റത്തില് രജിസ്റ്റര് ചെയ്തുവെന്ന് ഉറപ്പാക്കാം.
ദയവായി ശ്രദ്ധിക്കുക ക്ലിപ്ബോര്ഡ്‍വഴി OpenOffice.org 1.xയ്ക്കും OpenOffice.org 2.0യ്ക്കും ഇടയ്ക്ക് പകര്പ്പെടുക്കുകയും പേസ്റ്റു ചെയ്യുന്നതും OpenOffice.org രൂപരേഖയില് പ്രവര്ത്തിക്കില്ല. അങ്ങനെ സംഭവിച്ചാല് എഡിറ്റിലെ പേസ്റ്റ് സ്പെഷ്യല് തിരഞ്ഞെടുക്കുകയും OpenOffice.org അല്ലാതെ മറ്റെതെങ്കിലും രൂപരേഖ തിരഞ്ഞെടുക്കുക അഥവാ OpenOffice.org 2.0 ഡോക്കുമെന്റ് നേരിട്ട് തുറക്കുക
ദയവായി താങ്കളുടെ സിസ്റ്റത്തിലെ താല്ക്കാലിക ഡയറക്ട്രിയില് ആവശ്യമായ സൌജന്യ മെമ്മറി ഉണ്ടെന്ന് ഉറപ്പാക്കുക. വായിക്കുകയും എഴുതുകയും പ്രവര്ത്തിക്കുകയും ചെയ്യുന്നതിനുള്ള അനുവാദം അനുവദിക്കുക. സ്ഥാപിക്കല് ആരംഭിക്കുന്നതിനുമുന്പ് മറ്റ് പ്രോഗ്രാമുകള് അവസാനിപ്പിക്കുക.
OpenOffice.org യില് താങ്കള്ക്ക് ആരംഭിക്കുന്നതില് പ്രശ്നമുണ്ടെങ്കില് ( കൂടുതലും Gnome ഉപയോഗിക്കുന്പോള് ) ദയവായി 'സജ്ജികരിക്കാതിരിക്കുക' ഷെല്ലിനുള്ളിലെ SESSION_MANAGER പരിസ്ഥിതി വെരിയബിള് താങ്കള് OpenOffice.org ആരംഭിക്കാന് ഉപയോഗിക്കുന്നത്. ഇതിനുവേണ്ടി "unset SESSION_MANAGER" ചേര്ക്കുക "[office folder]/program" ഡയറക്ട്രിയിലുള്ള സോഫൈസ് ഷെല് സ്ക്രിപ്റ്റ് ആരംഭിക്കുന്നതിന‌്.
OpenOffice.org യില് താങ്കള്ക്ക് സ്ക്രീന് പ്രദര്ശനത്തിനും അച്ചടിയ്ക്കും ആവശ്യമായ ഫോണ്ഡില് മാറ്റം വരുത്താവുന്നതാണ‍്. ഇത് ഫോണ്ട് പുനഃസ്ഥാപിക്കല് ഫങ്ഷന് ഉപയോഗിച്ച് ചെയ്യാം. ഉപകരണത്തിലെ ഐച്ഛികത്തില് നിന്നും OpenOffice.org -ഫോണ്ടുകള് തിരഞ്ഞെടുത്തു പുനഃസ്ഥാപിക്കാം.
OpenOffice.org ഉപഭോക്താവിന്റെ ഫോണ്ട് മാറ്റണമെങ്കില്, താങ്കള്ക്ക് സംസ്ഥാപിത ഫോണ്ട് "Andale Sans UI" മറ്റൊരു ഫോണ്ടുമായി മാറ്റേണ്ടതാണ‍് പിന്നെ ഈ മാറ്റത്തിനായി "എല്ലായ്പ്പോഴും" സജ്ജീകരണം അടയാളപ്പെടുത്തുക .
OpenOffice.org സഹായ ഫയല് റഫര് ചെയ്യുക സംഭാഷണത്തിന്റെ കൂടുതല് വിവരങ്ങള് ലഭിക്കും.
OpenOffice.org ഓപ്പറേറ്റിംഗ് സിസ്റ്റത്തില് ഉപയോഗിക്കാത്ത എളുപ്പ പ്രയോഗ കീകള് (കീ കോന്പിനേഷന്) മാത്രമേ ഉപയോഗിക്കാവൂ. penOffice.org കീ കോന്പിനേഷന് ശരിക്കും പ്രവര്ത്തിക്കുന്നില്ലെങ്കില് ഓപ്പറേറ്റിംഗ് സിസ്റ്റത്തില് പ്രവര്ത്തിക്കുന്നുണോ എന്ന് പരിശോധിക്കുക. ഇത് ഒഴിവാക്കാന് ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ കീയില് മാറ്റം വരുത്തുക. അതുപോലെ OpenOffice.orgയിലെ കീ യില് മാറ്റം വരുത്താം.
സംസ്ഥാപിത സജ്ജീകരണത്തില് OpenOffice.org യില് ഫയല് ലോക്കിങ്ങ് ഓണായിരിക്കം. നിഷ്ക്രിയമാക്കണമെങ്കില് ആവശ്യമായ പരിസ്ഥിതി പരിവര്ത്തനം വരുത്തുക.
താക്കീത്: പ്രവര്ത്തനസജ്ജമായ ഫയല് ലോക്കു ചെയ്യുന്ന സവിശേഷത സോളാരിസ് 2.5.1 ലും 2.7ലും ലിനക്സ് NFS2.0യില് പ്രശ്നമുണ്ടാകും. താങ്കളുടെ സിസ്റ്റം പരിസ്ഥിതിയില് ഈ പരാമീറ്ററുകള് ഉണ്ടെങ്കില് താങ്കള് ഫയല് ലോക്ക് ചെയ്യുന്ന അവഗണിക്കാന് ഞങ്ങള് റെക്കമെന്റ് ചെയ്യും. അല്ലങ്കില് താങ്കള് തുറക്കാന് ശ്രമിക്കുന്ന ലിനക്സ് കന്പ്യൂട്ടറിലെ NFS മൌണ്ട് ചെയ്ത് ഡയറക്ട്രിയിലെ ഫയലില് OpenOffice.org വൈമാനസ്യം കാണിക്കും.
പോര്ഷന്സ് പകര്പ്പവകാശം 1998, 1999 ജെയിംസ് ക്ലാര്ക്ക്. പോര്ഷന്സ് പകര്പ്പവകാശം 1996, 1998 നെറ്റ്സ്കേപ് കമ്മ്യൂണിക്കേഷന് കോര്പ്പറേഷന്
OpenOffice.org വിഭാഗത്തിലെ ഈ പ്രധാനപ്പെട്ട തുറന്ന ഉറവിട പ്രോജക്ട് വികസനത്തിന‌് താങ്കളുടെ സജീവമായി പങ്കെടുക്കുന്നത് വളരെയധികം ഗുണകരമാണ‌്.
വികസന പ്രവര്ത്തനത്തില് ഉപഭോക്താവെന്ന നിലയില് താങ്കള്ക്ക് ഒഴിച്ചു കൂടാനാകാത്ത ഒരു ഭാഗമുണ്ട് മാത്രമല്ല താങ്കള് ഒരു ദീര്ഘകാല വീക്ഷണത്തോടെ കര്ത്തവ്യനിരതനായി പ്രവര്ത്തിക്കാന് ഞങ്ങള് പ്രോത്സാഹിപ്പിക്കും. ദയവായി ഞങ്ങളോടേപ്പം ചേരുകയും ഉപഭോക്തൃപേഡ് പരിശോധിക്കുകയും ചെയ്യുക.
സോഫ്റ്റ്വെയര് സ്ഥാപിക്കുന്ന സമയത്ത് മിതമായ ഉല്പന്ന രജിസ്റ്ററേഷന് പ്രവര്ത്തനത്തിന‍് ദയവായി കുറച്ചു സമയമെടുക്കുക. രജിസ്റ്ററേഷന് ഐച്ഛികമാണെങ്കിലും ഞങ്ങള് താങ്കളെ രജിസ്റ്റര് ചെയ്യാന് പ്രോത്സാഹിപ്പിക്കും കാരണം ഉപഭോക്താവിന‍് സോഫ്റ്റ്വെയറിനെപ്പറ്റിയുള്ള വിവരം നേരിട്ട് ലഭിക്കും. ആങ്ങനെ OpenOffice.org ന്റെ സ്വകാര്യത നിനലനിരത്തുകയും താങ്കളുടെ വ്യക്തിപരമായ വിവരം സംരക്ഷിതമാക്കുകയും ചെയ്യും. സ്ഥാപിക്കുന്ന സമയത്ത് രജിസ്റ്റര് ചെയ്യാന് മറന്നുവെങ്കില് താങ്കള്ക്ക് പിന്നീട് എപ്പോള് വെണമെങ്കിലും രജിസ്റ്റര് ചെയ്യാവുന്നതാണ‍്.
ഓണ്ലൈനില് ഒരു ഉപഭോക്തൃ സര്‌വ്വേയുണ്ട് അത് പൂരിപ്പിക്കാന് ഞങ്ങള് താങ്കളെ പ്രചോദിപ്പിക്കും. ഉപഭോക്തൃ സര്‌വേ OpenOffice.orgയെ പുതിയ തലമുറയിലുള്ള ഓഫീസിന‌് യോജിക്കുന്ന പുതിയ സജ്ജീകരണങ്ങള് സൃഷ്ടിക്കാന് പെട്ടെന്ന് നീങ്ങാന് സഹായിക്കും. ഇതിന്റെ സ്വകാര്യ പോളിസിയിലൂടെ OpenOffice.org വിഭാഗം താങ്കളുടെ സ്വകാര്യ ഡേറ്റാ സുക്ഷിക്കുന്നതിനു ആവശ്യമായ മുന്കൈ എടുക്കും.
ഇഷ്യു സിലായെ ഹോസ്റ്റ് ചെയ്യുന്ന OpenOffice.org , റിപ്പോര്ട്ട് ചെയ്യുന്നതിനും ട്രാക്ക് ചെയ്യുന്നതിനും ബഗ്ഗുകളും പ്രശ്നങ്ങളും പരിഹരിക്കുന്നതിനുമുള്ള ഞങ്ങളുടെ വിദ്യ.താങ്കളുടെ പ്രത്യേക പ്ലാറ്റ്ഫോമില് ഉണ്ടാകുന്ന പ്രശ്നങ്ങള് റിപ്പോര്ട്ട് ചെയ്യുന്നതില് സ്വാഗതം ചെയ്യുന്നു. പ്രശ്നങ്ങള് ആരോഗ്യപരമായ റിപ്പോര്ട്ട് ചെയ്യുന്നത് ഏറ്റവും പ്രധാനമാണ‌്. ഇത് ഉപഭോക്താക്കള്ക്ക് നടന്നുകൊണ്ടിരിക്കുന്ന പുരോഗമനത്തിനോട് യോജിക്കാന് സാഹിക്കും.
ഇവിടെ കുറച്ച് പ്രോജക്ട് മെയില് ചെയ്യേണ്ട ലിസ്റ്റുകളുണ്ട് അതില് താങ്കള്ക്ക് വരിക്കാരനാകാം.
താങ്കള്ക്ക് വളരെ കുറച്ച് മാത്രം സേഫ്റ്റ്വെയര് അഥവാ പരിചയമെങ്കലും താങ്കള്ക്ക് ഈ തുറന്ന ഉറവിട പ്രോജക്ടില് മുഖ്യ പങ്കുണ്ട്. അതെ, താങ്കള്ക്ക് തന്നെ!
ല്http://projects.openoffice.org/index.htmlലൊക്കലൈസേഷന് , പോര്ട്ടിങ്ങ്, ചില കേഡിങ്ങ് പ്രോജക്ടിന്റെ ഗ്രൂപ്പ്‍വേയര് മുതലുള്ള പ്രോജക്ടുകള് താങ്കള്ക്ക് കാണാം. താങ്കള് ഡവലപ്പര് അല്ലെങ്കില് താങ്കള്ക്ക് ഡോക്കുമെന്റേഷനും മാര്ക്കറ്റിംഗ് പ്രോജക്ടുകള്ക്കും ശ്രമിക്കാം. OpenOffice.org യിലെ മാര്ക്കറ്റിംഗ് പ്രോജക്ട് ഗ്യുറിലായ്ക്കും പാരന്പര്യ കോമര്ഷ്യല് വിദ്യയും ഉപയോഗിച്ച് ഓപ്പണ് ഉറവിട സോഫ്ട്‍വേയര് മാര്ക്കറ്റ് ചെയ്യുന്നു. ഞങ്ങള് ഇത് ഭാഷയ്ക്കും സംസ്കാരത്തിനും ഉപരിയായി ചെയ്യുന്നു അതുകൊണട് താങ്കള്ക്ക് ഈ വാക്ക് പരത്തുകയും സുഹൃത്തുക്കളോേട് ഈ പാക്കേജിനെപ്പറ്റി പറയുകയും ചെയ്യാം
മാര്ക്കറ്റിംഗ് വിനിമയത്തിലും വിവര നെറ്റവര്ക്കിലും ചേര്ന്നു താങ്കള്ക്ക് സഹായിക്കാം.http://marketing.openoffice.org/contacts.html താങ്കള്ക്ക് പ്രസ്, മാദ്ധ്യമം, സര്ക്കാര് ഏജന്സികള്, കണ്സള്ട്ടെന്റ്, സ്ക്കൂള്, താങ്കളുടെ രാജ്യത്തെ ലിനക്സ് ഉപഭോക്തൃ ഗ്രൂപ്പും ഡവലപ്പറും ലോക്കല് വിഭാഗത്തിനും നല്ക്കാന് കഴിയും.
OpenOffice.org 2.0വില് സഹായത്തിന‍് നേരത്തെ തന്നെ ഉത്തരം നല്കിയിട്ടുള്ള 'users@openoffice.org' മെയില് ലിസ്റ്റില് നോക്കുക.. പകരമായി , താങ്കളുടെ ചോദ്യം താങ്കള്ക്ക് users@openoffice.orgലേക്ക് അയ്ക്കാം. ഇ-മെയിലായി മറുപടി ലഭിക്കാനുള്ള ലിസ്റ്റില് സബ്സ്ക്രൈബ് ചെയ്യുന്ന കാര്യം ഓര്മ്മിക്കുക.
FAQ വിഭാഗം ... കൂടി പരിശോധിക്കുകhttp://user-faq.openoffice.org/.
സഹായം ചെയ്യണമെങ്കില് ഏറ്റവും നല്ല മാര്ഗ്ഗം ഒന്നോ അതിലധികമോ മെയില് ലിസ്റ്റുകളില് സബ്സ്ക്രൈബ് ചെയ്യുക, ഒരു നിമിഷം പതിയിരിക്കുക, മെയില് ആര്ക്കീവ് ഉപയോഗിച്ച് പല വിഷയങ്ങളെപ്പറ്റി താങ്കളെതന്നെ മനസ്സിലാക്കിക്കാന് സാധിക്കും കാരണം OpenOffice.org ഉറവിട കോഡ് റിലീസ് ചെയ്തത് ഒക്ടോബര് 2000 ത്തിലാണ‍്. താങ്കള് തയ്യാറെങ്കില് താങ്കള് സ്വയം പരിചയപ്പെടുത്തികൊണ്ടുള്ള ഇ-മെയില് അയ്ക്കണം. താങ്കള്ക്ക് ചില തുറന്ന പ്രോജക്ടുകളുമായി പരിചയമുണ്ടങ്കില് നമ്മുടെ To-Dos ലിസ്റ്റ് പരിശോധിക്കുക. താങ്കള്ക്ക് അതിന‌് എന്തെങ്കിലും സഹായം ചെയ്യാന് കഴിയുമോ എന്ന് നോക്കുക.http://development.openoffice.org/todo.html.
താങ്കള് പുതിയ OpenOffice.org 2.0 ജോലി ചെയ്യുന്നത് ആസ്വദിക്കുന്നുവെന്നും പിന്നെ ഞങ്ങളുടെ കൂടെ ഓണ്‍ലൈനില് ചേരുമെന്നും ഞങ്ങള് കരുതുന്നു.
OpenOffice.org വിഭാഗം